തല്ലിന് കാരണമായെങ്കിലും ഓണവിപണി കൈയടക്കി പപ്പടം

കഴിഞ്ഞ ദിവസങ്ങളിൽ പപ്പടം വാർത്തകളിൽ ഇടം നേടിയത് ആലപ്പുഴയിലെ കല്യാണസദ്യയ്ക്കിടെ അടിയുണ്ടായതിന്റെ പേരിലായിരുന്നു. അത്തം പിറന്നതോടെ പപ്പട വിപണി വീണ്ടും സജീവമായി. പക്ഷേ ഉഴുന്നുപൊടിയുടെ വില വർധന നിർമാതാക്കളെ പ്രതിസന്ധിയിലാക്കുന്നു. 3 വർഷമായി ഓണ പപ്പട വിപണി നഷ്ടത്തിലാണ്. 

Content Highlights: onam market, papadam market, onam 2022, onam sadya