പാനൂര്‍ കൊലപാതകം; നീതി ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് UDF നേതാക്കള്‍
പാനൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച് യു.ഡി.എഫ്. നേതാക്കള്‍. കുടുബത്തിന്റെ കണ്ണീര് കാണാന്‍ കഴിയുന്നില്ലെന്നും നീതി ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നേതാക്കള്‍ പ്രതികരിച്ചു.
Content Highlights: