പാനൂര്‍ കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥന്‍ സിപിഎമ്മിന്റെ സന്തതസഹചാരി- കെ.സുധാകരന്‍
പാനൂര്‍ കൊലപാതകത്തില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന് യു.ഡി.എഫ്. മന്‍സൂര്‍ കൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിടുമ്പോഴും മുഹ്‌സിനും പ്രദേശവാസികളും പിടികൂടി ഏല്‍പിച്ച പ്രതി അല്ലാതെ കേസുമായി ബന്ധപ്പെട്ട് മറ്റാരെയും പിടികൂടിയിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഇസ്മയില്‍ സിപിഎമ്മിന്റെ സന്തത സഹചാരിയാണെന്ന് കെ.സുധാകരന്‍ എം.പി ആരോപിച്ചു. പാനൂര്‍ അന്വേഷണത്തിന് കൃപേഷിന്റെയും ശരത് ലാലിന്റെയും വിധി തന്നെയാണെന്നും സുധാകരന്‍ എം.പി ആരോപിച്ചു.
Content Highlights: