പാനൂരിൽ സമാധാന കൂട്ടായ്മയുമായി സി.പി.എം
പാനൂരിൽ യു.ഡി.എഫിന്റെ പ്രതിഷേധ സംഗമം ഇന്ന് നടക്കാനിരിക്കേ സമാധാന കൂട്ടായ്മയുമായി സി.പി.എം. ഈ മാസം 12നാണ് അക്രമം നടന്ന പാനൂരിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. അതേസമയം ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതി രതീഷിന്റെ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റുമോർട്ടവും ഇന്ന് നടക്കും.
Content Highlights: