എന്റെ തീരുമാനം തെറ്റിയില്ല- പത്മജ വേണുഗോപാൽ
ബിജെപി എന്ന പ്രസ്ഥാനത്തിലേക്ക് മാറണമെന്ന തീരുമാനം തെറ്റിയില്ലെന്ന് പത്മജ വേണുഗോപാൽ. ജാതിയുടേയും വെറുപ്പിന്റെയും രാഷ്ട്രീയം കളിക്കുന്നത് കോൺഗ്രസാണ്. പത്മജ വേണുഗോപാൽ പറഞ്ഞു.
Content Highlights: Padmaja Venugopal talks about the one seat victory of BJP