പ്രതിപക്ഷ നേതാവ് ഇന്ന് പാണക്കാട് ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തും

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവായതിന് ശേഷം ഇതാദ്യമായാണ് വി.ഡി.സതീശൻ പാണക്കാടെത്തുന്നത്. സൗഹൃദ സന്ദർശനമാണ് ഉദ്ദേശിക്കുന്നതെങ്കിലും, പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ വിവിധ രാഷ്ട്രീയ വിഷയങ്ങളും ചർച്ചയാകും

Content Highlights: