സാലറി ചലഞ്ച്: താല്‍പര്യമുള്ളവര്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സാലറി ചലഞ്ചില്‍ വിസമ്മത പത്രത്തിന് പകരം താല്‍പര്യമുള്ളവര്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്. റവന്യൂ ജീവനക്കാര്‍ മാസംതോറും ഒരു ദിവസത്തെ ശമ്പളം ഒരുവര്‍ഷത്തേക്ക് നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. 

മറ്റു വകുപ്പിലും സമാന ഉത്തരവ് ഇറക്കിയേക്കുമെന്നാണ് വിവരം.ശമ്പളം നല്‍കാന്‍ എതിര്‍പ്പുള്ളവര്‍ അറിയിക്കാനായിരുന്നു മുന്‍ ഉത്തരവ്.

Content Highlights: