ലോക്ക്ഡൗണ്‍: സ്റ്റേജ് കലാകാരന്മാര്‍ക്ക് ഐക്യദാര്‍ഢ്യമായി മജീഷ്യന്‍ സാമ്രാജിന്റെ ഒറ്റയാള്‍ പ്രകടനം

തിരുവല്ല: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം ദുരിതത്തിലായ സ്റ്റേജ് കലാകാരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മജീഷ്യന്‍ സാമ്രാജിന്റെ ഒറ്റയാള്‍ പ്രകടനം. മാവേലിക്കരയിലെ വീടിനു മുമ്പിലായിരുന്നു സാമ്രാജ് കലാ പ്രകടനം നടത്തിയത്.

Content Highlights: