തളര്‍ന്നു കിടക്കുന്ന വയോധികയുടെ വോട്ട് ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിന് രേഖപ്പെടുത്തിയതായി ആരോപണം
കൊല്ലം ചിതറയില്‍ വര്‍ഷങ്ങളായി തളര്‍ന്ന് കിടക്കുന്ന വൃദ്ധയുടെ വോട്ട് ഉദ്യോഗസ്ഥരെത്തി രേഖപ്പെടുത്തി എന്ന് പരാതി. ചിതറ മാങ്കോട് വാര്‍ഡില്‍ പങ്കജാക്ഷിയുടെ വോട്ടാണ് ഉദ്യോഗസ്ഥര്‍ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തിയതായി കുടുംബാംഗങ്ങള്‍ പറയുന്നത്.
Content Highlights: