ജയനും വിൻസന്റും: നെഹ്രു ട്രോഫിയുടെ പരിപാലകർ
1952ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു കയ്യൊപ്പിട്ട് കേരളത്തിന്റെ ജലമേളയ്ക്ക് സമ്മാനിച്ച ട്രോഫി. 73 വർഷം പിന്നിട്ടിട്ടും കാര്യമായ കോട്ടം തട്ടാതെ നിലനിൽക്കുന്നുണ്ട് ആ ട്രോഫി ഇപ്പോഴും.
വെള്ളിയിലും തടിയിലും നിർമിച്ച ട്രോഫി ഇപ്പോൾ പരിപാലിക്കുന്നത് ആലപ്പുഴ സ്വദേശികളായ ജയനും വിൻസന്റുമാണ്. ഇത്തവണത്തെ നെഹ്രു ട്രോഫി വള്ളംകളിയ്ക്ക് മുന്നോടിയായി ട്രോഫി മിനുക്കുകയാണിവർ.
Content Highlights: Nehru Trophy, gifted in 1952, still shines ahead of Vallamkali.