ഇത് ബൊമ്മക്കൊലുകളുടെ ലോകം; നവരാത്രി ആഘോഷത്തിലലിഞ്ഞ് ഭക്തര്‍

.
.

നവരാത്രിയെ വരവേല്‍ക്കാന്‍ ബൊമ്മക്കൊലു. കോഴിക്കോട് തളി ബ്രാഹ്‌മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിലാണ് വര്‍ണാഭമായ ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്. തമിഴ് ബ്രാഹ്‌മണരുടെ ആചാര അനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബൊമ്മക്കൊലു. ദേവീ ദേവന്‍മാരെ പ്രീതിപ്പെടുത്താനാണ് ദേവതകളുടെ രൂപസാദൃശ്യമുള്ള ബൊമ്മകളെ 11 പടികളിലായി അലങ്കരിച്ചുവെക്കുന്നത്. പാരമ്പര്യ തനിമയും ആചാരപെരുമയും ഒത്തുചേര്‍ന്ന ബൊമ്മക്കൊലു സന്ദര്‍ശനത്തിന് നിരവധി ഭക്തരാണ് എത്തുന്നത്.

Content Highlights: navarathri bommakkolu at thali brahmana samooha madam