ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്താല്‍ ? | Mathrubhumi Explainer

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിനെച്ചൊല്ലി വൈദ്യശാസ്ത്ര രംഗത്ത് ശക്തമായ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. പുതിയ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിച്ചു.

ആയുര്‍വേദ സംഘടനകള്‍ ആയുര്‍വേദ സംരക്ഷണ ദിനമായും ആചരിച്ചു. എന്താണ് പുതിയ കേന്ദ്രതീരുമാനം. വിശദമായി അറിയാന്‍ വീഡിയോ കാണൂ 

Content Highlights: