മകളെ അജ്മൽ കുടുക്കിയതാണ്; അതിന് എന്തിനാണ് ആ പാവത്തെ വണ്ടി കയറ്റി കൊന്നത് - ഡോ.ശ്രീക്കുട്ടിയുടെ അമ്മ
കൊല്ലം മൈനാഗപ്പള്ളി അപകടത്തിൽ തന്റെ മകൾ ഡോ.ശ്രീക്കുട്ടിയെ അജ്മൽ കുടുക്കിയതാണെന്ന് അമ്മ സുരഭി. എല്ലാത്തിനും പിന്നിൽ ശ്രീക്കുട്ടിയുടെ മുൻ ഭർത്താവാണ്. മകളുടെ സ്വർണവും വാഹനവും അടക്കം അവൻ കൈവശപ്പെടുത്തി. ഈ കുടുംബം നശിപ്പിക്കാൻ അവർ കളിച്ച കളികൾ ആണിതെല്ലാം. പക്ഷേ തന്റെ കുട്ടിയെ കുടുക്കാനായി എന്തിനാണ് ആ പാവത്തിനെ കാർ കയറ്റി കൊന്നത്? ശ്രീക്കുട്ടി നിരപരാധിയാണെന്നും സുരഭി പറഞ്ഞു.
In Short : Sreeikutty's mother, Surabhi, alleged that Ajmal trapped her daughter in the Mainakappally accident. She further accused Sreekutty's ex-husband of being behind it, stating that he had taken possession of her daughter's gold and vehicle, and his actions led to the family's downfall.
Content Highlights: Kollam Mmynagappally hit and run case -Sreekutty's mother reaction