നേതാക്കളെ അടർത്തിയെടുക്കാനുള്ള ജോസിന്റെ നീക്കം തോറ്റ ജാള്യത മറയ്ക്കാനെന്ന് മോൻസ്
തങ്ങളുടെ പാർട്ടിയിൽ നിന്ന് നേതാക്കളെ അടർത്തിയെടുക്കാനുള്ള ജോസ് കെ.മാണിയുടെ നീക്കം തോറ്റ ജാള്യത മറയ്ക്കാനെന്ന് മോൻസ്. കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗത്തിന്റെ പാര്‍ട്ടിയെ ഒരു സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും പാര്‍ട്ടിയില്‍ ഒരുതരത്തിലുമുള്ള ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും ഇല്ല എന്നും മോന്‍സ് ജോസഫ് പറഞ്ഞു.
Content Highlights: