മലയാളത്തിന്റെ അക്ഷര ഗുരുവിനു വിട, സാനു മാഷിന് യാത്ര നല്‍കി നാട്

സാഹിത്യകാരന്‍ എം.കെ.സാനുമാഷിന് വിട നല്‍കി നാട്. അദ്ദേഹത്തിന്റെ ഭൗതികശരീരം ഔദ്യോഗികബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം നടന്നു. അദ്ദേഹത്തെ അവസാനനോക്കുകാണാനായി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ എത്തിച്ചേര്‍ന്നു.
 

Content Highlights: Kerala bids farewell to literary legend MK Sanu