മാതൃഭൂമി-ഇന്ത്യാസ് വി.കെ.സി. കോഴിക്കോട് മാരത്തൺ ജനുവരി 10ന്; തീയതി പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

മാതൃഭൂമി-ഇന്ത്യാസ് വികെസി കോഴിക്കോട് മാരത്തൺ സെക്കൻഡ് എഡിഷൻ 2027 ജനുവരി പത്തിന് കോഴിക്കോട് വെച്ച് നടക്കും. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ലഹരിക്ക് നോ, ഓട്ടത്തിന് ഗോ, റൺ തൂഫാൻ ആണ് ഇത്തവണത്തെ സന്ദേശം. പരിപാടിയുടെ തിയതി പ്രഖ്യാപനം ശനിയാഴ്ച്ച കോഴിക്കോട് ബീച്ചിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തി. ലോഗോ പ്രകാശനം റവന്യൂമന്ത്രി എ.പി അനിൽകുമാർ നിർവഹിച്ചു

Content Highlights: Second edition of Mathrubhumi-VKC Kozhikode Marathon scheduled for January 10, 2027. Date announced by Minister Ramesh Chennithala at Kozhikode Beach Open Stage. Logo unveiled by Minister A.P. Anil Kumar. Registration for various categories and community walk launched.