സംസ്ഥാന സ്‌കൂള്‍ കായികമേള: സര്‍വാനും ജ്യോതികയ്ക്കും മാതൃഭൂമിയുടെ സ്വര്‍ണമെഡല്‍
സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ മികച്ച താരങ്ങള്‍ക്ക് മാതൃഭൂമിയുടെ സ്വര്‍ണമെഡല്‍ സമ്മാനിച്ചു. കാസര്‍കോട് ചെറുവത്തൂര്‍ കുട്ടമത്ത് ജി.എച്ച്എസ്.എസ്സിലെ കെ.സി സര്‍വാന്‍ മികച്ച പുരുഷ താരമായും പാലക്കാട് പറളി ജി.എച്ച്.എസ്.എസ്സിലെ എം. ജ്യോതിക വനിതാ താരമായും ഈ വര്‍ഷത്തെ സ്‌കൂള്‍ കായിക മേളിലെ മാതൃഭൂമിയുടെ മികച്ച കായിക താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. കായികമേളയുടെ സമാപനച്ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഇരുവര്‍ക്കും മാതൃഭൂമിയുടെ സ്വര്‍ണമെഡല്‍ സമ്മാനിച്ചു.
Inshort:: At the State School Sports Meet, KC Sarvan from Kasargod and M. Jyothika from Palakkad were named the best male and female athletes of the year. Both were honored with the Mathrubhumi Golden Medal by Education Minister V. Sivankutty at the closing ceremony.
Content Highlights: mathrubhumi goldmedal for best school athletes kc sarvan and m jyothika