'ലാലേട്ടൻ ഇതുവരെ കുതിരയെ തന്നില്ല'- കുഞ്ഞാലിയുടെ കുഞ്ഞു ദൂതൻ പറയുന്നു

"കുതിരേനെ തരാമെന്ന് പറഞ്ഞിട്ട് ലാലേട്ടൻ ഇതുവരെ തന്നില്ല," കുഞ്ഞാലി മരക്കാർ സിനിമയിൽ മരക്കാരുടെ ദൂതനായി എത്തുന്ന അഭിനവാണ് പരാതി പറയുന്നത്. മാതാപിതാക്കളോടൊപ്പം മരക്കാർ കാണാനെത്തിയതായിരുന്നു അഭിനവ്.

തന്റെ അഭിനയെത്തെ ലാലേട്ടൻ അഭിനന്ദിച്ചെന്നും അഭിനവ് പറയുന്നു. 

Content Highlights: