അങ്ങ് ഇത് പറയാൻ പാടില്ലായിരുന്നു: ഇടറുന്ന ശബ്ദത്തിൽ കോവളം എം.എൽ.എ സഭയിൽ
അങ്ങ് ഇത് പറയാൻ പാടില്ലായിരുന്നു,അങ്ങ് പൊട്ടിക്കരഞ്ഞപ്പോൾ ആ വേദന തിരിച്ചറിഞ്ഞത് മത്സ്യതൊഴിലാളികളാണ്, സജി ചെറിയാനെതിരെ ഇടറുന്ന ശബ്ദത്തിൽ കോവളം എം.എൽ.എ എം.വിൻസെന്റ് നിയമസഭയിൽ.
Content Highlights: