‘പരിഹാസങ്ങൾക്ക് മറുപടി, ഇത് ഞങ്ങൾ പ്രതീക്ഷിച്ച വിജയം’; ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകര്‍
കേരളത്തിലെ ആദ്യ ലോക്സഭാ സീറ്റ് നേടിയ ആവേശത്തിലാണ് തൃശൂരിലെ ബിജെപി പ്രവർത്തകർ. പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ആഘോഷിക്കുകയാണവർ. സുരേഷ് ഗോപിയുടെ വിജയത്തെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചും ബിജെപി പ്രവർത്തകർ സംസാരിക്കുന്നു.
Content Highlights: lok sabha election results 2024, Thrissur