തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് മുന്നേറ്റം; എൽഡിഎഫിന് ലീഡ് ആലത്തൂരിൽ മാത്രം
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൻ.ഡി.എ. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നേറിക്കൊണ്ടിരിക്കുന്നു. ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് എൽ.ഡി.എഫിന് മുന്നേറ്റമുള്ളത്.
Content Highlights: lok sabha election 2024, Thiruvananthapuram, Alathur, Mavelikkara