ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെ ബിജെപി; തുടരുമോ എൻഡിഎയും മോദിയും?
ദേശീയതലത്തിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇതുവരെ നേടാനായിട്ടില്ല. നിതീഷ് കുമാറിന്റെ ജനതാദൾ യു വിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും നിലപാട് ഈ ഘട്ടത്തിൽ അതീവ നിർണായകമാണ്. എൻഡിഎയ്ക്ക് ഭരണം നിലനിർത്താൻ കഴിയുമോ? മോദിക്ക് മൂന്നാംവട്ടവും പ്രധാനമന്ത്രിയാകാൻ കഴിയുമോ? തിരഞ്ഞെടുപ്പ് വിശകലനവുമായി മാതൃഭൂമി പത്രാധിപൻ മനോജ്.കെ.ദാസും മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എ. ജോണിയും.
Content Highlights: lok sabha election 2024 analysis