ഇന്ത്യയിൽ തൂക്കുസഭയോ? തിരഞ്ഞെടുപ്പ് ഫലം തരുന്ന സൂചനകളെന്ത്?

എൻ‌ഡിഎയും ഇന്ത്യാമുന്നണിയും ഒപ്പത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരു തൂക്കുസഭയിലേക്കാണോ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന ചോദ്യവും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വിശകലനവുമായി മാതൃഭൂമി പത്രാധിപൻ മനോജ്.കെ.ദാസും മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ജോണിയും. 
 

Content Highlights: lok sabha election 2024 result analysis