കോഴിക്കോട് എം.കെ.രാഘവനും വടകരയിൽ ഷാഫി പറമ്പിലും മുന്നേറുന്നു.

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ എം‌.കെ.രാഘവനും വടകരയിൽ ഷാഫി പറമ്പിലും വ്യക്തമായ ലീഡോടെ മുന്നേറുന്നു.
 

Content Highlights: lok sabha election 2024, Kozhikode and Vadakara