പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ല- എളമരം കരീം
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിടേണ്ടിവന്ന തോൽവിക്ക് കാരണമായ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനവും വിശകലനവും നടത്തേണ്ടതുണ്ടെന്ന് എളമരം കരീം.
Content Highlights: lok sabha election 2024, Elamaram Kareem