മോദി ഇനി കാണാന്‍ പോകുന്നത് പ്രായോഗിക രാഷ്ട്രീയ ബുദ്ധിമുട്ടുകള്‍

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇനി നരേന്ദ്ര മോദി നേരിടാന്‍ പോകുന്നത് പ്രായോഗിക രാഷ്ട്രീയത്തിലെ വെല്ലുവിളികളായിരിക്കും. മാതൃഭൂമി പത്രാധിപര്‍ മനോജ് കെ.ദാസും, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.എ.ജോണിയും രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നു.

Content Highlights: lok sabha election 2024, discussion