'ആളുകൾ ഇനിയും നെഗറ്റീവ് പറയട്ടെ, ഞാൻ അതിനെ പോസിറ്റീവായെടുക്കും' - ഗായത്രി സുരേഷ്
"തുടക്കത്തിൽ ഇവയൊക്കെ വളരെയധികം വേദന ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോൾ തീരെ ബാധിക്കുന്നില്ല. ഞാൻ അടിപൊളിയായതുകൊണ്ടാണ് ആളുകളെന്നെ വിമർശിക്കുന്നതെന്ന് വിശ്വസിക്കാനാണ് ഇപ്പോൾ എനിക്കിഷ്ടം"- തനിക്കെതിരേ വരുന്ന ട്രോളുകളേയും വിമർശനങ്ങളേയുമൊക്കെ ചിരിച്ചുകൊണ്ട് നേരിടുകയാണ് നടി ഗായത്രി സുരേഷ്.
Content Highlights: Let people say negative but I am taking all those in a positive way says actress gayathri suresh