'ഒരു വര്‍ഗബോധം വേണ്ടടേയ്...'; പൂച്ചയെ പിടിക്കാന്‍ കാന്റീനില്‍ കയറി പുലി

തമിഴ്നാട് നീലഗിരി ജില്ലയിലെ കോത്തഗിരിയില്‍ കാന്റിനില്‍ കയറി പുലി. കാന്റീനിലെ പൂച്ചയെ ഓടിക്കുന്ന പുലിയുടെ ദൃശ്യം വൈറലാണ്. തൊട്ടടുത്ത വീട്ടിലെ വളര്‍ത്തുപൂച്ചയെ പിന്തുടര്‍ന്നാണ് പുലി കാന്റീനിലേക്ക് കയറിയത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായ മേഖലയില്‍ സമീപകാലത്ത് പുലിയിറങ്ങുന്നതും പതിവായിരിക്കുകയാണ്.