ലക്ഷദ്വീപിൽ കാണാതായ ബോട്ട് കണ്ടെത്തി; എട്ടുപേർ സുരക്ഷിതർ
ലക്ഷദ്വീപിൽ കാണാതായ ബോട്ട് കണ്ടെത്തി. കൊച്ചി വൈപ്പിൻ തീരത്തുനിന്ന് പോയ ആണ്ടവൻ തുണൈ ബോട്ടിലുണ്ടായിരുന്ന എട്ടുപേർ സുരക്ഷിതരാണ്. എന്നാൽ ബോട്ടിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് വിവരമില്ല.
Content Highlights: