നാലാം വട്ടവും കോഴിക്കോടിന്റെ ഖല്‍ബില്‍ രാഘവേട്ടന്‍ തന്നെ; ലീഡ് ഒരു ലക്ഷം കടന്നു

ലീഡുയര്‍ത്തി യു.ഡി.എഫിന്റെ എം.കെ രാഘവന്‍. ഇത് നാലാം തവണയാണ് കോഴിക്കോട് രാഘവന്‍ എത്തുന്നത്
Content Highlights: kozhikode, MK raghavan, loksabha election 2024, election 2024, election result