കൊട്ടിയൂര്‍ പീഡനം; പ്രതിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇര
കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന് വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇര സുപ്രീംകോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരം ആണെന്നും ഇതിനായി െൈവദികന് ജാമ്യം അനുവദിക്കണമെന്നും കാണിച്ച് ഇര സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
Content Highlights: