എന്താ എഴുതാന്‍ പോകുന്നേ? 'ഹരിശ്രീ ഗണപതയേ നമഃ', കുരുന്നിന്റെ മറുപടി | VIDEO

പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ കുട്ടിയെ എഴുത്തിനിരുത്തുന്നു.
പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ കുട്ടിയെ എഴുത്തിനിരുത്തുന്നു.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലുമുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 20,000-ഓളം കുരുന്നുകളാണ് പനച്ചിക്കാട് ക്ഷേത്രത്തില്‍ ആദ്യക്ഷരം കുറിക്കുന്നത്. 36 ആചാര്യന്മാര്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു.
 

Content Highlights: kottayam panachikkadu dakshina mookambika temple vidhyarambam 2024