പുഷ്പനെ അറിയാമോ? സമരചരിത്രത്തിൽ ആവേശമായ പോരാളിക്ക് വിട, മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക്

കൂത്തുപറമ്പ് സമരനായകന് വിട. മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1994-ൽ കൂത്തുപറമ്പ് വെടിവെപ്പിൽ ​ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്നു. ജീവിക്കുന്ന രക്തസാക്ഷിയായി 30 വർഷം പുഷ്പൻ പോരാടി.

Inshort- Pushpan, the prominent figure of the Koothuparamba struggle, has passed away. His body is being transported to Kannur for a public funeral procession.

Content Highlights: Koothuparamba Police Firing Survivor Pushppan Passed Away