സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

സർക്കാരിനെ വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായുള്ള വ്യാപാരികളുടെ കൂടിക്കാഴ്ച വൈകിട്ട് നടക്കാനിരിക്കെ സർക്കാരിന്റെ വിരട്ടൽ വേണ്ടന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി നസറുദ്ദീൻ.

Content Highlights: