മുന്നാക്കവിഭാങ്ങളിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം: വിജ്ഞാപനം ഇറക്കി
മുന്നാക്കവിഭാങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി വിജ്ഞാപനം ഇറക്കി. ഇതോടെ പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ക്ക് സംവരണം ലഭിക്കും. എന്‍എസ്എസ് അടക്കമുള്ള സംഘടനകളെ സര്‍ക്കാരുമായുള്ള അകല്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം.
Content Highlights: