കരുണ സംഗീതമേള തട്ടിപ്പ്; സംഘാടകരുടെ അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കരുണ സംഗീതമേള തട്ടിപ്പ് വിവാദത്തില്‍ സംഘാടകരുടെ അക്കൗണ്ടുകള്‍ പോലീസ് പരിശോധിക്കുന്നു. സംഗീത മേളക്കായി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് സംഘാടകര്‍ മുന്‍കൂര്‍ പണം നല്‍കിയിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
Content Highlights: