കോന്നി മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

കോന്നി മെഡിക്കൽ കോളജിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. പന്തളം സ്വദേശികളായ യുവാക്കളുടെ പരാതിയിൽ അടൂർ മിത്രപുരം സ്വദേശി രാജേഷ് എന്നയാളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഒരു പ്രമുഖ ജനപ്രതിനിധിയുടെ സ്റ്റാഫ് അംഗമെന്ന് അവകാശപ്പെട്ടാണ് ഇയാൾ പണം വാങ്ങിയതെന്നാണ് പരാതി. .

Content Highlights: