ജനാർദനൻ മരിച്ചതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം; പ്രതികരിച്ച് നടൻ

നടൻ ജനാർദനൻ മരിച്ചതായി വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വ്യാജ പ്രചരണം. നിജസ്ഥിതി അറിയാൻ സിനിമ മേഖലയിൽ നിന്നടക്കം പലരും തന്നെ വിളിക്കുന്നുണ്ടെന്ന് ജനാർദനൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

Content Highlights: