ജഹാംഗീർപുരിയിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്ന നടപടിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ഇരുമത വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ഡൽഹിയിലെ ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ച് മാറ്റുന്ന നടപടി സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് നി‌ർത്തി വച്ചു. 

സുപ്രീം കോടതി സ്റ്റേ ചെയ്ത ശേഷവും രണ്ട് മണിക്കൂറോളം പൊളിച്ച് നീക്കൽ നടപടി തുടർന്നു. 

Content Highlights: jahangirpuri building demolitions stayed by supreme court