തൃപ്പൂണിത്തുറയിൽ കളമെഴുത്ത് പഠിക്കാനെത്തി ഇറ്റലിയിൽ നിന്നുള്ള ചിത്രകാരി എന്ററിക്ക

അയ്യപ്പൻ തീയാട്ട് കലാകാരൻ മുളങ്കുന്നത്തുകാവ് തീയാടി രാമൻ നമ്പ്യാരുടെ തൃപ്പൂണിത്തുറയിലെ വീട്ടിൽ കളമെഴുത്ത് പഠിക്കാനെത്തി ഇറ്റലിയിലെ മിലാനിൽ നിന്നുള്ള ചിത്രകാരി എന്ററിക്ക. കളമെഴുതാൻ ഉപയോഗിക്കുന്ന പ്രകൃതിദത്തമായ പൊടികൾ ഉണ്ടാക്കുന്നതും എന്ററിക്ക ഇവിടെനിന്നും പഠിക്കുന്നുണ്ട്.

Content Highlights: Enrica from Milan learns the ancient Indian art of Kalamezhuthu, including making natural pigments