ഐ.എന്‍.എല്ലിന്റെ പിളര്‍പ്പ് സാധ്യത തള്ളാതെ പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ്
ഐ.എന്‍.എല്ലിന്റെ പിളര്‍പ്പ് സാധ്യത തള്ളാതെ പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബ്. നാഷണല്‍ സെക്യുലര്‍ കോണ്‍ഗ്രസ് പുനരുഃജ്ജീവിപ്പിക്കാന്‍ വിമതര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസവും ഉണ്ടാവുമെന്നും അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കുമെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: