നിയമങ്ങള്‍ അട്ടിമറിച്ച് ഏലപ്പാറയിലെ തോട്ടംഭൂമിയില്‍ അനധികൃത നിര്‍മാണങ്ങള്‍

ഇടുക്കി: ഏലപ്പാറ ബോണാമിയിലെ തോട്ടംഭൂമിയില്‍ വീണ്ടും അനധികൃത നിര്‍മാണങ്ങള്‍ തകൃതി. തേയിലച്ചെടികള്‍ നശിപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവും തോട്ടംഭൂമി തരം തിരിക്കരുതെന്ന ഭൂപരിഷ്‌കരണ നിയമവും അട്ടിമറിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

പരാതികള്‍ ഏറിയതോടെ നിര്‍മാണ പ്രവര്‍ത്തനത്തിന് നല്‍കിയ അനുമതി പഞ്ചായത്ത് റദ്ദാക്കി. എന്നാല്‍ അപേക്ഷയിലുള്ള സ്ഥലത്തല്ല നിര്‍മ്മാണമെന്നാണ് വിശദീകരണം

Content Highlights: Illegal Constructions Active In Elappara Estate In Idukki District

Content Highlights: