ബാങ്ക് ജപ്തി, മണിക്കൂറുകളോളം വീടിനു പുറത്തായി ഭിന്നശേഷിക്കാരൻ

ആലുവ കീഴ്മാട്ടിൽ വീട്ടുകാരില്ലാത്ത സമയത്ത് ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് മണിക്കൂറുകളോളം വീടിനു പുറത്തായി ഭിന്നശേഷിക്കാരൻ. കീഴ്മാട് വൈരമണിയുടെ മകൻ ശ്രീജിത്തിനാണ് മരുന്നുപോലുമില്ലാതെ മണിക്കൂറുകൾ കഴിയേണ്ടിവന്നത്. ജപ്തി ചെയ്യരുതെന്ന നോട്ടീസ് നിലനിൽക്കേ ബാങ്കിന്റെ പ്രതികാര നടപടിയാണ് ജപ്തിയെന്ന് വീട്ടുടമസ്ഥൻ വൈരമണി പറയുന്നു. 

Content Highlights: house confiscation aluva