റാണി കി വാവ് അഥവ ഉദയമതി റാണിയുടെ പ്രേമോഹാരം!
ചരിത്രമുറങ്ങുന്ന സ്മാരകങ്ങൾക്കപ്പുറം, ഓരോ ദേശത്തിന്റെയും സംസ്‌കാരവും ജീവിതവും തേടുകയാണ് പ്രശസ്ത എഴുത്തുകാരനും സഞ്ചാരിയുമായ ആനന്ദ് നീലകണ്ഠൻ. ഇന്ത്യയുടെ പൈതൃകപ്പെരുമ വിളിച്ചോതുന്ന റാണി കി വാവിലൂടെയുള്ള യാത്രാവിശേഷങ്ങൾ.