രക്ഷപ്പെട്ട കടുവയെ പാര്‍ക്കില്‍ തന്നെ കണ്ടെത്തി; പിടി കൂടാന്‍ ശ്രമം തുടരുന്നു
നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവ പാര്‍ക്കില്‍ തന്നെയെന്ന് വ്യക്തമായി. പാര്‍ക്കിന്റെ പിന്‍ഭാഗത്തെ ഗേറ്റിന് സമീപത്ത് കടുവയെ കണ്ടു.
Content Highlights: