ബാങ്ക് ജീവനക്കാരന്റെ ഭീഷണിയില്‍ ആത്മഹത്യ; കോട്ടയത്ത് വ്യാപാരിയുടെ മൃതദേഹവുമായി പ്രതിഷേധം
കോട്ടയത്ത് കര്‍ണാടക ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വ്യാപാരിയുടെ മൃതദേഹവുമായി ബാങ്ക് കോട്ടയം ശാഖയുടെ മുന്നില്‍ ബന്ധുക്കളും വ്യാപാര വ്യവസായ സംഘം അംഗങ്ങളും പ്രതിഷേധിക്കുന്നു. വ്യാപാരിയായ ബിനു കെ.സി. ആണ് ജീവനൊടുക്കിയത്.
Content Highlights: entrepreneur commits suicide in kottayam, karnataka bank, bank intimidation suicides