ഏംഗല്‍സ് വിവാഹിതനായി; മാര്‍ക്‌സും ലെനിനും ആശംസകളുമായെത്തി
അതിരപ്പിള്ളി സ്വദേശി ഏംഗല്‍സും തുറവൂര്‍ സ്വദേശി ബിസ്മിതയും തമ്മിലുള്ള വിവാഹമാണ് ലോക പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേര് കൊണ്ട് വൈറലായത്. വിവാഹത്തിന് ആശംസ നേരാന്‍ ലെനിനും മാര്‍ക്‌സും ഹോച്മിനുമെല്ലാം എത്തി. കമ്മ്യൂണിസ്റ്റ് നേതാക്കളുടേ പേരുള്ളവരുടെ ഒത്തു ചേരല്‍ കൂടിയായി വിവാഹവേദി.
Content Highlights: