മണിപ്പൂരിലെ അതിക്രമങ്ങളിൽ കേന്ദ്രസർക്കാർ മൗനത്തെ ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ പ്രസ്സ് മീറ്റ്

മണിപ്പൂർ കലാപത്തിലും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും നേരേ നടക്കുന്ന അതിക്രമങ്ങളിലും  കേന്ദ്രസർക്കാരിന്റെ മൗനത്തെ ചോദ്യം ചെയ്തുകൊണ്ട്  ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹികൾ കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു

Content Highlights: Dyfi Press Meet Kozhikkode