ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല; ഡോക്ടര്‍മാരുടെ അനിശ്ചിതകാല പ്രതിഷേധം ഇന്ന് മുതല്‍
ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നാരോപിച്ച് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പ്രതിഷേധത്തിലേക്ക്. ചികില്‍സേതര അധിക ജോലികള്‍ ബഹിഷ്‌കരിച്ചാണ് സൂചനാ സമരം. പരിശീലന പരിപാടികളും യോഗങ്ങളും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും.
Content Highlights: