ആസ്തി 1500 കോടി, അമിത്ഷായെ ഞെട്ടിച്ച ട്രബിൾഷൂട്ടർ; അടവുകളുടെ അമരക്കാരൻ ഇനി മുഖ്യമന്ത്രി

കനകപുരയുടെ എംഎൽഎയായ ദൊദ്ദലഹള്ളി കെംപഗൗഡ ശിവകുമാർ ഡി.കെ ശിവകുമാർ അങ്ങനെ കാത്തിരിപ്പിനൊടുവിൽ മുഖ്യമന്ത്രിയായി ഔദ്യോഗിക വസതിയായ കാവേരിയിലേക്ക്. വഴിമാറിക്കൊടുക്കുന്ന സിദ്ധരാമയ്യ വഴങ്ങുമോ വെല്ലുവിളിയാകുമോ. ഹൈക്കമാൻഡിന്റെ വിശ്വസ്തൻ മുഖ്യമന്ത്രിയാകുമ്പോൾ പ്രശ്നം പരിഹരിക്കപ്പെട്ടോ അതോ പുതിയ പ്രശ്നം തുടങ്ങുകയാണോ?

Content Highlights: D.K. Shivakumar assumes office as Karnataka CM in 2026. Will Siddaramaiah support the transition or create new challenges? a full political analysis